Thursday 16 April 2015

യുദ്ധവും സമാധാനവും

യുദ്ധവും സമാധാനവും 

                                ലോകത്തിൽ ഇന്നേവരെ ഉണ്ടായിട്ടുള്ള എല്ലാ യുദ്ധങ്ങളും സമാധാനത്തിനു വേണ്ടിയുള്ളത് തന്നെ ആയിരുന്നു , എന്ന് ഞാൻ പറഞ്ഞാൽ എത്ര പേർ വിശ്വസിക്കും ? വിശ്വസിച്ചാലും ഇല്ലെങ്കിലും ഒരു തരത്തിൽ നഗ്നയാഥാർത്ഥ്യം മാത്രമാണിത്. എനിക്ക് സമാധാനം ഉണ്ടാകണം അല്ലെങ്കിൽ ഞങ്ങൾക്ക് സമാധാനം ഉണ്ടാകണം എന്നതുതന്നെയാണ് നിസ്സാരവും സാരവുമായ കർമ്മങ്ങളുടെയൊക്കെ ലക്‌ഷ്യം .അത്തരത്തിൽ തന്നെ യുദ്ധവും .  എന്നാൽ എത്ര യുദ്ധങ്ങൾ സമാധാനം നല്കിയിട്ടുണ്ട് എന്നു ചിന്തിച്ചാൽ ....കഷ്ടം '' എന്നു മാത്രമാണുത്തരം  .എന്നിട്ടുമെന്തേ ഈ മനുഷ്യൻ ഇങ്ങനെ ...??
                                                                                                           (നമുക്ക് ചിന്തിക്കാം  )  

No comments:

Post a Comment