Tuesday 5 January 2016

ഹിന്ദുത്വം

എന്താണ് ഹിന്ദുത്വം
ഒറ്റവാക്കിൽ പറഞ്ഞാൽ ഹിന്ദുവിന്റെ ഭാവം
എന്നാണർത്ഥം
     ഒരു ഹിന്ദുവിൽ നിന്നും പ്രതിഫലിക്കുന്നത് എന്തോ അതു തന്നെ ഹിന്ദുത്വം
അറിവും ആചരണവും ഉള്ള ഹിന്ദു എങ്ങിനെ ചിന്തിക്കുന്നു, എങ്ങിനെ പ്രവർത്തിക്കുന്നു
അത് തന്നെയാണ് ഹിന്ദുത്വം
ആരാണ് ഹിന്ദു ?
ഭാരതീയ ശാസ്ത്രങ്ങളെ പ്രമാണമായി സ്വീകരിക്കുകയും സ്വയം ഹിന്ദുവാണെന്ന് മാനിക്കുകയും ചെയ്യുന്നവനാണ് യഥാർത്ഥത്തിൽ ഹിന്ദു .